ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു; ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Jul 21, 2019, 22:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2019) കാഞ്ഞങ്ങാട് പുല്ലൂര്‍ പൊള്ളക്കട ദേശീയ പാതയില്‍ അപകടം. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് പിറകിലെ റഹ് മത്ത് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ബാഗിലെ അനീഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ക്ക് കാലിന് ചെറുതായി പരിക്കേറ്റു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഞായറാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Keywords: Kerala, Kanhangad, news, National highway, Accident, Lorry, Car, Top-Headlines, Accident in NH