Police Booked | ഹരിത കർമസേനാംഗത്തെ അപമാനിച്ചതായി പരാതി; യുവാവിനെതിരെ കേസ്
Nov 28, 2023, 19:21 IST
വലിയപറമ്പ്: (KasargodVartha) വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഗ്രാമപഞ്ചായത് ഹരിതകർമ സേനാംഗത്തെ അപമാനിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ യുവാവിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൻസൂർ വെളുത്തപൊയ്യ എന്നയാൾക്കെതിരെയാണ് പഞ്ചായത് സെക്രടറി എം പി വിനോദ് കുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.
Keywords: Kasargod, Kasaragod News, Kerala, Kerala News, Train, Police Booked, Case, Valiyaparamba, Youth booked on charges of assault. < !- START disable copy paste -->
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൻസൂർ വെളുത്തപൊയ്യ എന്നയാൾക്കെതിരെയാണ് പഞ്ചായത് സെക്രടറി എം പി വിനോദ് കുമാറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ശേഖരിച്ച പ്ലാസ്റ്റിക് പിടിച്ചെടുത്ത് വലിച്ചെറിയുകയും അഞ്ച് മിനിറ്റിനുള്ളിൽ മാറ്റിയില്ലെങ്കിൽ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
Keywords: Kasargod, Kasaragod News, Kerala, Kerala News, Train, Police Booked, Case, Valiyaparamba, Youth booked on charges of assault. < !- START disable copy paste -->