Woman Missing | 23 കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി
Feb 13, 2024, 16:35 IST
കാഞ്ഞങ്ങാട്: (KasargodVartha) 23 കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ടൗണിലെ ഒരു സ്ഥാപനത്തിൽ ജീവനക്കാരിയായ യുവതിയെയാണ് കാണാനില്ലെന്ന് പരാതി ഉയർന്നത്. കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ടൗണിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പിതാവിൻ്റെ പരാതിയിലാണ് ഹൊസ്‌ദുർഗ് പൊലീസ് വുമൺ മിസിംഗിന് കേസെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
< !- START disable copy paste -->
പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് പിതാവിൻ്റെ പരാതിയിലാണ് ഹൊസ്‌ദുർഗ് പൊലീസ് വുമൺ മിസിംഗിന് കേസെടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Missing, Malayalam News, Kasaragod, Kanhangad, Youth, Town, Father, Complaint, Hosdurg, Young woman goes missing; complaint lodged.