city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Delivery | ബേക്കൽ ബീച് ഫെസ്റ്റിനിടയിൽ യുവതിക്ക് പ്രസവവേദന; ആരോഗ്യ പ്രവർത്തകരുടെ പരിചരണയിൽ സുഖപ്രസവം

പള്ളിക്കര: (KasargodVartha) ബേക്കൽ ബീച് ഫെസ്റ്റ് നടക്കുന്നതിനിടെ പരിസരത്ത് ബലൂൺ വിൽപന നടത്തുന്ന നാടോടി യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്യൂടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ പരിചരണയിൽ സുഖപ്രസവം. രാജസ്താൻ സ്വദേശിനിയായ സന്തോഷ് ബാഗിയ (28) യാണ് ആൺകുഞ്ഞിന്ക്ക് ജന്മം നൽകിയത്.

Delivery | ബേക്കൽ ബീച് ഫെസ്റ്റിനിടയിൽ യുവതിക്ക് പ്രസവവേദന; ആരോഗ്യ പ്രവർത്തകരുടെ പരിചരണയിൽ സുഖപ്രസവം

യുവതിക്ക് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പെട്ടെന്ന് പ്രസവവേദന തുടങ്ങിയത്. കൂടെയുള്ള സ്ത്രീകൾ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരും പൊലീസും എത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് പ്രസവം നടന്നത്. പിന്നീട് അമ്മയെയും കുത്തിനെയും ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരുക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

Delivery | ബേക്കൽ ബീച് ഫെസ്റ്റിനിടയിൽ യുവതിക്ക് പ്രസവവേദന; ആരോഗ്യ പ്രവർത്തകരുടെ പരിചരണയിൽ സുഖപ്രസവം

Keywords: News, Kerala, Kasaragod, Pallikkara, Bekal Beach Fest, Youth, Police, Hospital, Ambulace, Health Workers, Young woman gives birth during beach fest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia