city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Voter List | വോടര്‍ പട്ടികയില്‍ നിങ്ങളും ഉള്‍പെട്ടിട്ടുണ്ടോ? പേരും മണ്ഡലവും പരിശോധിക്കാന്‍ മൊബൈല്‍ ആപ്

തിരുവനന്തപുരം: (KasargodVartha) ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍, മെസ് മാസങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും.

Voter List | വോടര്‍ പട്ടികയില്‍ നിങ്ങളും ഉള്‍പെട്ടിട്ടുണ്ടോ? പേരും മണ്ഡലവും പരിശോധിക്കാന്‍ മൊബൈല്‍ ആപ്

തിരഞ്ഞെടുപ്പിനായി വോടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വോട് ചെയ്യാനായി കാത്തിരിക്കുന്നവര്‍ക്ക് നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓണ്‍ലൈനായി പരിശോധിക്കാം. വോടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ സമ്മതിദാന അവകാശം കണ്ടെത്താം.

'നാഷണല്‍ വോടേഴ്‌സ് സര്‍വീസ് പോര്‍ടല്‍' എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങള്‍ ലഭ്യമാകുക. https://voters(dot)eci(dot)gov(dot)in/ എന്ന വെബ് സൈറ്റില്‍ കയറി പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുറന്നുവരുന്ന പേജില്‍ പേര്, പിതാവിന്റെ പേര്, വയസ്, ജനന തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തിയാല്‍ വിവരങ്ങള്‍ കണ്ടത്തൊന്‍ സാധിക്കും.

Keywords: News, Kerala, Kerala-News, Top-Headlines, New-Voter, Check, Name, Constituency, Voter List, Mobile App, Politics, Election, Lok Sabha Election, National Voters Service Portal, Mobile App, You can check your name and constituency in the voter list through the mobile app.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia