കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു, കുഞ്ഞിനും സഹോദരിയുടെ മകള്‍ക്കും ഗുരുതരം
Feb 18, 2019, 22:28 IST
ബേക്കല്‍: (www.kasargodvartha.com 18.02.2019) കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. കുഞ്ഞിനും സഹോദരിയുടെ മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പള്ളിക്കര തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന താഹിറയുടെ മകനും സഹോദരി സുമയ്യയുടെ മകള്‍ ഷസാന (25) യ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട്ടാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും താഹിറ മരണപ്പെട്ടിരുന്നു. ഷസാനയെയും താഹിറയുടെ മകനെയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഷസാനയാണ് സ്കൂട്ടറോടിച്ചതെന്നാണ് വിവരം.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Pallikara, News, Top-Headlines, Accident, Scooter, KSRTC-bus, Kasaragod, Women die in accident, 2 injured
< !- START disable copy paste -->