city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prophet | റമദാന്‍ വസന്തം - 2024: അറിവ് 11

(KasargodVartha) അറിവ് 11 (22.03.2024): ജനനശേഷം പ്രവാചകനെ കഅബയിൽ കൊണ്ട് പോയി 'മുഹമ്മദ്' എന്ന് നാമകരണം നടത്തിയത് ആരാണ്?

മുഹമ്മദ് നബി

അന്ത്യ പ്രവാചകനാണ് മുഹമ്മദ്‌ മുഹമ്മദ് നബി. ക്രിസ്താബ്ദം 570ന് മക്കയിലാണ് ജനനം. പിതാവ് അബ്ദുല്ല പ്രവാചകന്റെ ജനനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. നബിക്ക് ആറു വയസുള്ളപ്പോള്‍ ഉമ്മ ആമിനയും മരണമടഞ്ഞു. നബിയുടെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധവും മുൻ വേദങ്ങളിൽ പരാമർശിക്കപ്പെട്ട പേരാണ് മുഹമ്മദ്.

Prophet | റമദാന്‍ വസന്തം - 2024: അറിവ് 11

‘മുഹമ്മദ്‌’ എന്ന പദത്തിന്റെ അര്‍ഥം ‘സ്തുത്യര്‍ഹമായവന്‍’ എന്നാണ്. ഈ പേരിൽ ഖുർആനിൽ ഒരു അധ്യായവുമുണ്ട്. മുഹമ്മദ് എന്ന പദം ഖു൪ആനില്‍ നാല് തവണ പരാമര്‍ശിച്ചിട്ടുണ്ട്. മുഹമ്മദ് എന്ന പദം പ്രവാചകന്റെ കാലത്ത് അന്ന് അറേബ്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. റസൂൽ (സന്ദേശവാഹകൻ) എന്നു തുടങ്ങി നിരവധി വിശേഷണങ്ങൾ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്.

Keywords: Quiz, Ramadan, Religion, Islam, Prophet, Kaaba, Quran, Arabia, Makkah, Sadi Arabia, Who named prophet 'Muhammad'?

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia