city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Quran | റമദാന്‍ വസന്തം - 2024: അറിവ് 04

(KasargodVartha) അറിവ് 04 (15.03.2024): 'ബലദുൽ അമീൻ' എന്ന് ഖുർആൻ വിശേഷിപ്പിച്ച സ്ഥലം ഏതാണ്?

വെള്ളിയാഴ്ചയുടെ ശ്രേഷ്ഠത

മുസ്ലിംകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിനമാണ് വെള്ളിയാഴ്ച ദിവസം. മറ്റ് ദിനങ്ങൾക്കില്ലാത്ത നിരവധി മഹത്വങ്ങളും പ്രത്യേകതകളും ഈ ദിവസത്തിനുണ്ട്. ജുമുഅ ദിവസം എന്നാണ് അറബിയില്‍ വെള്ളിയാഴ്ചയ്ക്കുള്ള പേര്. ജുമുഅ എന്നാല്‍ കൂട്ടം, സമ്മേളനം എന്നാണര്‍ഥം. വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും പ്രധാന കർമം ജുമുഅ നമസ്‌കാരവും ഖുത്വുബയുമാണ്. അതിനായി ആളുകൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നു.

Quran | റമദാന്‍ വസന്തം - 2024: അറിവ് 04

ദിനങ്ങളുടെ നായകത്വം വെള്ളിക്കാണെന്നും സകല ദിനങ്ങളെക്കാളും മഹത്വം ഈ ദിനത്തിനാണെന്നും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ വെള്ളിയാഴ്ച ദിവസം നിരവധി പുണ്യങ്ങളും അനുഗ്രഹങ്ങളും ഉൾക്കൊള്ളുന്നു. ആദം നബി സൃഷ്ടിക്കപ്പെട്ടതും, സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതും, ഭൂമിയിലേക്കിറക്കപ്പെട്ടതും, മരണപ്പെട്ടതും വെള്ളിയാഴ്ചയായിരുന്നുവെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ലോകാവസാനവും ഒരു വെള്ളിയാഴ്ച ആയിരിക്കുമെന്നാണ് വിശ്വാസം.

Quran | റമദാന്‍ വസന്തം - 2024: അറിവ് 04

Keywords: Ramadan, Religion, Islam, Muslim, Friday, Masjid, Quran, People, Blessing, Which surah is best to recite on Friday?

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia