city-gold-ad-for-blogger
Aster MIMS 10/10/2023

Arabic | റമദാന്‍ വസന്തം - 2024: അറിവ് 18

(KasargodVartha) അറിവ് 18 (29.03.2024): എന്നാണ് ലോക അറബി ഭാഷാ ദിനമായി ആചരിക്കുന്നത്?

ലോക അറബിഭാഷാ ദിനം

1973-ൽ ഐക്യരാഷ്ട്രസഭയുടെ ജെനറൽ അസംബ്ലി അറബി ഭാഷയെ സംഘടനയുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ദിവസത്തിന്റെ സ്മരണയിലാണ് ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിലൊന്നായാണ് അറബിയെ യുനെസ്‌കോ അംഗീകരിച്ചിരിക്കുന്നത്.

Arabic | റമദാന്‍ വസന്തം - 2024: അറിവ് 18

ലോകത്തിലാകമാനം 400 മില്യണിലധികം ആളുകൾ ദിവസേന അറബി ഭാഷ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കൂടാതെ 24 രാഷ്ട്രങ്ങളുടെ മാതൃഭാഷ കൂടിയാണിത്. അവസാന പ്രവാചകൻ മുഹമ്മദ് നബി ഇസ്‌ലാമിക പ്രചാരണവുമായി മക്കയിൽ അവതരിക്കുന്നതിന്റെയും നൂറ്റാണ്ടുകൾക്ക് മുമ്പാണ് അറബി ഭാഷ ഉദയം ചെയ്തതെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

Arabic | റമദാന്‍ വസന്തം - 2024: അറിവ് 18

Keywords: Quiz, Ramadan, Religion, Islam, Muslim, World Arabic Language Day, People, Prophet, Makkah, When is World Arabic Language Day?




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL