വോട്ടെണ്ണല്‍: നെഹ്റു കോളജിന് വ്യാഴാഴ്ച അവധി, പെരിയ കല്യോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചു
May 22, 2019, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2019) വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് 23ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. അധ്യാപകര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവധി ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചു
വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ച കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു 144 പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ വെള്ളിയാഴ്ച രാത്രി എട്ടു മണി വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Voters list, Top-Headlines, Nehru-college, Vote counting; Holiday for Nehru college, 144 announced in Periya Kalyott
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Voters list, Top-Headlines, Nehru-college, Vote counting; Holiday for Nehru college, 144 announced in Periya Kalyott
< !- START disable copy paste -->