കൊറിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയതായി യുവതിയുടെ പരാതി; 2 പേര്‍ക്കെതിരെ കേസ്
Sep 13, 2019, 15:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2019) തെക്കന്‍ കൊറിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാലു ലക്ഷം തട്ടിയതായി യുവതിയുടെ പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജപുരം പൂടങ്കല്ലിലെ സൈമണിന്റെ ഭാര്യ കെ പി സിജിമോളുടെ (37) പരാതിയില്‍ തൊടുപുഴ സ്വദേശി സുനീഷ്, കോയമ്പത്തൂരിലെ ദേവനേശന്‍ എന്നിവര്‍ക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്.
വിസ വാഗ്ദാനം ചെയ്ത് 2018 മാര്‍ച്ച് 27, ഏപ്രില്‍ 27 എന്നീ തീയ്യതികളില്‍ രണ്ടു ലക്ഷം രൂപ വീതം വാങ്ങിക്കുകയും പിന്നീട് വിസയോ, പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Youth, case, Top-Headlines, Visa cheating; Case against 2
< !- START disable copy paste -->