Found Dead | അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Oct 23, 2023, 16:40 IST
ബേക്കൽ: (KasargodVartha) അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പള്ളിക്കരയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മംഗ്ളൂറിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എഗ്‌മോർ എക്സ്പ്രസാണ് ഇടിച്ചതെന്ന് സംശയിക്കുന്നു.
വെള്ള കുപ്പായവും വെള്ള അടിവസ്ത്രവുമാണ് ധരിച്ചിട്ടുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ എസ് ഐ കെ ശ്രീജേഷും സംഘവും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയുന്നതിനായി അന്വേഷണം നടത്തി വരികയാണ് പൊലീസ്.
Keywords: News, Kerala, Kasaragod, Train, Died, obituary, Police, Investigation, Unidentified person found dead after being hit by train.
< !- START disable copy paste -->