Teacher Died | സ്‌കൂൾ പ്രധാനധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 21, 2024, 13:43 IST
പിലിക്കോട്: (KasargodVartha) പ്രധാനധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് വറക്കോട്ട് വയല്‍ സ്വദേശിയും കുമ്പള ഇച്ചിലങ്കോട് ഇസ്ലാമിയ എഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപകനുമായ എ രഞ്ജിത് (49) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്.
ഉടന്‍ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് നാല് മണിയോടെ പിലിക്കോട് ശക്തി ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. അഞ്ചിന് മാണിയാട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
പിലിക്കോട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപിക പ്രമീളയാണ് ഭാര്യ. മക്കള്‍: പ്രിയനന്ദ (പ്ലസ് ടു വിദ്യാര്‍ഥിനി), ഗൗരി നന്ദ (ഏഴാം ക്ലാസ് വിദ്യാര്‍ഥിനി). വടക്കന്‍ കുഞ്ഞിക്കണ്ണൻ - അയിത്തല യശോദ ദമ്പതികളുടെ മകനാണ്. ഗീത, രജനി എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: News, Kerala, Kasaragod, Obituary, Malayalam News, Kumbla, Pilicode, School headmaster collapsed and died.
< !- START disable copy paste -->