city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | ഐസ്ക്രീം ഗോഡൗൺ കുത്തിതുറന്ന് കവർച്ച; 70,000 രൂപയുമായി മോഷ്ടാവ് കടന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കാഞ്ഞങ്ങാട്: (KasargodVartha) ഐസ്ക്രീം ഗോഡൗൺ കുത്തിത്തുറന്ന് 70,000 രൂപ മോഷ്ടിച്ചതായി പരാതി. കർണാടക സുള്ള്യ സ്വദേശിയും വടകരമുക്കിൽ താമസക്കാരനുമായ റോഹൻ ഡിസൂസയുടെ വടകര മുക്കിലെ കരവള്ളി ഐസ്ക്രീം ഗോഡൗണിലാണ് കവർച്ച നടന്നത് .
  
Theft | ഐസ്ക്രീം ഗോഡൗൺ കുത്തിതുറന്ന് കവർച്ച; 70,000 രൂപയുമായി മോഷ്ടാവ് കടന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കടയുടെ പൂട്ടുപൊളിച്ചാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. ഡിസൂസയുടെ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി സി ടി വി കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
  
Theft | ഐസ്ക്രീം ഗോഡൗൺ കുത്തിതുറന്ന് കവർച്ച; 70,000 രൂപയുമായി മോഷ്ടാവ് കടന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Rs 70,000 stolen from shop.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia