Robbery Attempt | കാസര്‍കോട്ട് മദ്യശാലയില്‍ കവര്‍ചാശ്രമം; സിസിടിവിയില്‍ കുടുങ്ങി പ്രതികള്‍
Mar 8, 2024, 17:07 IST
കാസര്‍കോട്: (KasargodVartha) ബിവറേജസ് ഔട് ലെറ്റില്‍ കവര്‍ചാശ്രമം. മൂന്നംഗ സംഘം നിരീക്ഷണ കാമറയില്‍ കുടുങ്ങി. ജെ സി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട് ലെറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടന്നത്.
മുഖം മറച്ച മൂന്നംഗ സംഘം ഷടറിന്റെ പൂട്ട് പൊളിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. മാനേജരുടെ പ രാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Robbery Attempt, Kasargod, Liquor Store, Accused, Caught, CCTV, Police, Booked, Local News, Robbery attempt at Kasargod Liquor Store; Accused caught on CCTV.