city-gold-ad-for-blogger
Aster MIMS 10/10/2023

Route march | ജനങ്ങളില്‍ ഭീതി ഒഴിവാക്കാന്‍ കുമ്പളയിലും ഉപ്പളയിലും ദ്രുതകര്‍മ സേന റൂട് മാര്‍ച് നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയെന്ന് സൂചന

കുമ്പള: (www.kasargodvartha.com) ജനങ്ങളില്‍ ഭീതി ഒഴിവാക്കാനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും കുമ്പളയിലും ഉപ്പളയിലും ദ്രുതകര്‍മ സേന റൂട് മാര്‍ച് നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് പൊലീസും ദ്രുതകര്‍മ സേനയും ചേര്‍ന്നുള്ള റൂട് മാര്‍ച് നടത്തിയിരിക്കുന്നത്.
      
Route march | ജനങ്ങളില്‍ ഭീതി ഒഴിവാക്കാന്‍ കുമ്പളയിലും ഉപ്പളയിലും ദ്രുതകര്‍മ സേന റൂട് മാര്‍ച് നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയെന്ന് സൂചന

കര്‍ണാടക ഭദ്രാവതിയിലെ കാംപില്‍ നിന്നുള്ള സേനാംഗങ്ങളാണ് മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പെട്ട ഉപ്പളയിലും കുമ്പളയിലും മാര്‍ച് നടത്തിയത്. ദ്രുതകര്‍മ സേനാംഗങ്ങള്‍ ഒരാഴ്ചക്കാലം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ റൂട് മാര്‍ചുമായി രംഗത്തുണ്ടാവും.

തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ജനങ്ങളില്‍ ഭീതി ഒഴിവാക്കാനും ഇത്തരം റൂട് മാര്‍ച് നടത്തുന്നത്. മാര്‍ചില്‍ അതാത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
        
Route march | ജനങ്ങളില്‍ ഭീതി ഒഴിവാക്കാന്‍ കുമ്പളയിലും ഉപ്പളയിലും ദ്രുതകര്‍മ സേന റൂട് മാര്‍ച് നടത്തി; ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയെന്ന് സൂചന

Keywords: Route march, Rapid Action Force, Kumbla, Uppala, Kerala News, Kasaragod News, Malayalam News, Lok Sabha Election, Kumbala News, Uppala News, Rapid Action Force begins route march in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL