Police booked | റിയാസ് മൗലവി വധക്കേസ്: 'സാമൂഹ്യ മാധ്യമത്തിൽ വിദ്വേഷ കമന്റുകളിട്ടു'; കേസെടുത്ത് കാസർകോട് പൊലീസ്
Mar 31, 2024, 12:52 IST
കാസർകോട്: (KasargodVartha) റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തിൽ വിദ്വേഷ കമന്റുകളിലിട്ടുവെന്ന പരാതിയിൽ കാസർകോട് ടൗൺ പൊലീസ് സ്വമേധയ കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസിൻ്റെ യൂട്യൂബ് ചാനലിൽ ബന്ധപ്പെട്ട് വാർത്തയ്ക്ക് താഴെ മതവിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും മതസൗഹാർദത്തിന് കോട്ടം വരുത്തുന്ന വിധത്തിലും കമന്റിട്ടുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ശനിയാഴ്ച 11.30 മണിക്കും ഞായറാഴ്ച പുലർച്ചെ 1.05 മണിക്കും ഇടയിലാണ് സംഭവം. ഓറൻജ് 6046, അബൂബകർ സിദ്ദീഖ് 7095, അബ്ദുനൗശാദ് 975 എന്നീ മൂന്ന് യൂട്യൂബ് ഐഡി ഉപയോക്താക്കൾക്കെതിരെയാണ് ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Keywords: Riyaz Moulavi, Crime, Kasaragod, Malayalam News, Court Verdict, Police booked, Social Media, Police, Case, Asianet News, You tube, Religious Hatred, FIR, Police booked for posting hate comments.