Police Booked | 'ഓൺലൈൻ ഗെയിമിൽ ടാസ്ക് നൽകി 17 കാരന്റെ പണം തട്ടിയെടുത്തു'; കേസെടുത്ത് അന്വേഷണം തുടങ്ങി
Mar 15, 2024, 20:32 IST
ചന്തേര: (KasargodVartha) ഓൺലൈൻ ഗെയിമിൽ ടാസ്ക് നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പടന്ന കാവുന്തല സ്വദേശിയായ 17കാരൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പ് സംഘത്തിനെതിരെ ചന്തേര പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനും മാർച് മൂന്നിനുമിടയിൽ പരാതിക്കാരന് പ്രതിഫലം നൽകാമെന്ന വാഗ്ദാനത്തോടെ ടാസ്കുകൾ നൽകി ഓൺലൈൻ ഇടപാട് വഴി തവണകളായി 1,68,000 രൂപ വാങ്ങി പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked For Online Gaming Fraud.