Traffic Control! | മഞ്ചേശ്വരം അനന്തേശ്വരം അമ്പലം ഓള്‍ഡ് എംസിസി പിഡബ്ല്യുഡി റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം
Feb 17, 2024, 18:33 IST
കാസര്‍കോട്: (KasargodVartha) ഓള്‍ഡ് എം.സി.സി പി.ഡബ്ല്യു.ഡി റോഡില്‍ അനന്തേശ്വര അമ്പലത്തിന് സമീപം ഇറക്കത്തില്‍ റോഡിന് വീതി കുറവായതിനാല്‍ പുതിയ കവറിംഗ് സ്ലാബോടു കൂടിയുള്ള ഡ്രെയിന്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നു. അതിനാല്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ ഈ റോഡിലൂടെയുള്ള ഹെവി വാഹന ഗതാഗതം നിരോധിച്ച് റോഡ് ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മഞ്ചേശ്വരം കാസര്‍കോട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 7594971803.
Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Partial Traffic Control, Manjeswar, Ananteswaram Ambalam, Old MCC, PWD Road, Kasargod News, Partial traffic control on Manjeswar Ananteswaram Ambalam Old MCC PWD Road.