city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NIA raids | കാസർകോട്ട് രണ്ടിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌; ഒരാൾ പിടിയിൽ

കാസർകോട്: (KasargodVartha) ജില്ലയിൽ രണ്ടിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ട്രാവൽ ഏജൻ്റ് പിടിയിലായതായി വിവരമുണ്ട്. ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലാണ് പരിശോധന. ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ട്രാവൽ ഏജൻസി നടത്തുന്ന ജോൺസൺ എന്നയാളാണ് പിടിയിലായതെന്നാണ് വിവരം.

NIA raids | കാസർകോട്ട് രണ്ടിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌; ഒരാൾ പിടിയിൽ

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുന്ന അലിയെന്നയാളുടെ വീട്ടിലും റെയ്‌ഡ്‌ നടക്കുന്നുണ്ട്. ഇയാൾ സ്ഥലത്ത് നിന്നും മുങ്ങിയതായാണ് അറിയുന്നത്. ബെംഗ്ളൂറിൽ നിന്നുള്ള എൻഐഎ സംഘമാണ് രണ്ട് സ്ഥലങ്ങളിലും പുലർച്ചെ ആറ് മണി മുതൽ പരിശോധന നടത്തുന്നത്.

മഞ്ചേശ്വരത്തെ മുന്ന അലി നേരത്തേ കൊച്ചി കടവന്ത്രയിൽ നടന്ന വെടിവെപ്പ് കേസിൽ പ്രതിയാണെന്നും പറയുന്നു. ബെംഗ്ളുറു കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എൻഐഎ റെയ്‌ഡെന്നാണ് ലഭിക്കുന്ന വിവരം.

NIA raids | കാസർകോട്ട് രണ്ടിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌; ഒരാൾ പിടിയിൽ

Keywords: NIA raid, Kasaragod, Malayalam News, Crime, Travel Agent, Bedakam, Police, Paduppu, Manjeswaram, Bengaluru, Kochi, Kadavanthra, NIA raids at two places in Kasaragod; One held.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia