Obituary | ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു
Jan 20, 2024, 10:28 IST
ചൂരി: (KasargodVartha) ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. എരിയാൽ സ്വദേശിയും ചൂരി പാറക്കട്ടയിൽ താമസക്കാരനുമായ സിറാജുദ്ദീൻ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നേരത്തെ വിദേശത്തായിരുന്ന സിറാജുദ്ദീൻ നിലവിൽ വിദ്യാനഗറിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. അബ്ദുൽ ഖാദർ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ്. മക്കൾ: ശാസിൻ, ശിസ. സഹോദരങ്ങൾ: അബ്ബാസ്, മുഹമ്മദ് അലി, ഫാത്വിമ, സുബൈദ. അസ്മ. എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.