city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | ജോലിക്കിടെ ഉടമ കടയിൽ കുഴഞ്ഞുവീണ് മരിച്ചു

വിദ്യാനഗർ: (KasaragodVartha) ജോലിക്കിടെ ഉടമ കടയിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ് നാട് സ്വദേശിയും രാംദാസ് നഗർ പാറക്കട്ട ഹൗസിൽ താമസക്കാരനുമായ അരുൺകുമാർ (51) ആണ് മരിച്ചത്. വർഷങ്ങളായി ഇദ്ദേഹം കാസർകോട്ട് താമസിക്കുകയും ജോലി ചെയ്ത് വരികയുമായിരുന്നു.

Death | ജോലിക്കിടെ ഉടമ കടയിൽ കുഴഞ്ഞുവീണ് മരിച്ചു

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ ഒന്നര മാസം മുമ്പ് അരുൺകുമാർ വെൽഡിങ് കട തുടങ്ങിരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഈ കടയിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിസരവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: അർജുൻ, ആര്യ. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Keywords: News, Malayalam News, Kasaragod, Vidhyanagar, Obitury, Tamilnadu, Welding Shop, Man collapsed and died at shop
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia