city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ഇരുചക്ര വാഹനം മറിഞ്ഞ് ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം:  (KasargodVartha)  കുറ്റിപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹ് മദ് ബിന്‍ കബീറിന്റെ മകള്‍ സിത്താര (19) ആണ് മരിച്ചത്.

Accident | ഇരുചക്ര വാഹനം മറിഞ്ഞ് ലോറിക്കടിയില്‍പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

ഈ മാസം മൂന്നിന് സിത്താര ഒടിച്ചിരുന്ന സ്‌കൂടര്‍ മറിഞ്ഞ് വാഹനം ലോറിക്കടിയില്‍പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറത്തെ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയാണ്. ശറീനയാണ് മാതാവ്. ഏകസഹോദരന്‍ മുഹമ്മദ് ശമ്മാസ്.

Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Malappuram News, Nursing Student, Died, Road Accident, Accidental Death, Treatment, Hospital, Local News, Malappuram: Nursing Student died in road accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia