ചാവക്കാട്ട് മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്
May 22, 2019, 12:02 IST
തൃശൂര്‍: (www.kasargodvartha.com 22.05.2019) ചാവക്കാട്ട് മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് ദേശീയപാത 66 ല്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് സ്വദേശി മുഹമ്മദ്, ഉഡുപ്പി സ്വദേശി ഭാസ്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപ്പിയില്‍ നിന്നും വീട്ടുപകരണങ്ങള്‍ കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപ്പിയില്‍ നിന്നും വീട്ടുപകരണങ്ങള്‍ കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Thrissur, Lorry, Accident, Lorry accident in Chavakkadu; 2 injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Thrissur, Lorry, Accident, Lorry accident in Chavakkadu; 2 injured
< !- START disable copy paste -->