Awards | കെ ടി മുഹമ്മദ് സ്മാരക നാടക മത്സരം: 'ഇടം' മികച്ച നാടകം; മികച്ച നടൻ മംഗളൻ കെപിഎസി; മികച്ച നടിയായി സ്നേഹ
Nov 22, 2023, 10:12 IST
കാസർകോട്: (KasargodVartha) ഉദുമ പടിഞ്ഞാർ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച നാലാമത് കെ ടി മുഹമ്മദ് സ്മാരക നാടക മത്സരത്തിൽ തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ ഇടം മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹാസ്യ നടൻ -ജോത്സ്യൻ ജയരാജ് തഴവ (ആകാശം വരയ്ക്കുന്നവർ), മികച്ച രണ്ടാമത് നടൻ -തോമ നെയ്യാറ്റിൻകര സനൽ (ഇടം), മികച്ച രണ്ടാമത് നടി - മായാ മുഖി സുജി ഗോപിക (ഊഴം), പശ്ചാത്തല സംഗീതം അനിൽ മാള (ഊഴം), പശ്ചാത്തല സംഗീത നിയന്ത്രണം തമ്പി കോട്ടയം (ഇടം), ദീപവിതാനം സുരേഷ് ദിവാകരൻ (ഊഴം), ദീപ നിയന്ത്രണം - സന്തോഷ് (ഊഴം), രംഗപടം - സേതുലക്ഷ്മി വിജയൻ കടമ്പേരി (ഊഴം).
എമേർജിംഗ് ആക്ടർ (ഭാവി വാഗ്ദാനം) - സേതുലക്ഷ്മിയിലെ ജീവൻ, ക്രിസ്റ്റി വിജയ്. ജൂറി പരാമർശം - സേതുലക്ഷ്മിയിലെ ലക്ഷ്മികാന്തൻ, റശീദ് മുഹമ്മദ്. വാർത്താസമ്മേളനത്തിൽ പി വി രാജേന്ദ്രൻ, അബ്ബാസ് രചന, എൻ എ അഭിലാഷ്, മൂസ പാലക്കുന്ന് എന്നിവർ പങ്കെടുത്തു.
Keywords: KT Muhammed,Drama,Stage,State,Memorial,Competition,School,Award,Actor,Udma KT Muhammad Memorial State Professional Drama Competition; Awards announced
< !- START disable copy paste -->
വള്ളുവനാട് നാദത്തിന്റെ ഊഴം ആണ് മികച്ച രണ്ടാമത് നാടകം. മികച്ച സംവിധായകൻ - രാജേഷ് ഇരുളം ( ഇടം), മികച്ച രചന - ഹേമന്ത് കുമാർ (ഇടം), മികച്ച രണ്ടാമത് രചന -സേതുലക്ഷ്മി, മുഹാദ് വെമ്പായം (ഊഴം), മികച്ച നടി - സ്നേഹ (ഇടം), മികച്ച നടൻ - മംഗളൻ കെപിഎസി (ആകാശം വരയ്ക്കുന്നവരിലെ ത്യാഗരാജൻ), മികച്ച വിലൻ - കപാലർ സജീവൻ പൊയ്യ (ഊഴം), ഹാസ്യ നടി - അനിത സുരേഷ് (ചന്ദ്രികാ വസന്തത്തിലെ ചന്ദ്രിക).
Keywords: KT Muhammed,Drama,Stage,State,Memorial,Competition,School,Award,Actor,Udma KT Muhammad Memorial State Professional Drama Competition; Awards announced
< !- START disable copy paste -->