മകള്‍ ഒളിച്ചോടി വിവാഹിതയായതിനു പിന്നാലെ കെ എസ് ആര് ടി സി കണ്ടക്ടറായ പിതാവ് തീകൊളുത്തി മരിച്ചു
Dec 12, 2017, 12:15 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 12.12.2017) മകള്‍ ഒളിച്ചോടി വിവാഹിതയായതിനു പിന്നാലെ കെ എസ് ആര് ടി സി ബസ് കണ്ടക്ടറായ പിതാവിനെ തീകൊളുത്തി മരിച്ചു. ഭീമനടി വരക്കാട്ടെ മോഹനന് (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് മോഹനനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ മോഹനനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോട് മരണം സംഭവിച്ചു.
മകള്‍ ഒരു യുവാവിനോടൊപ്പം ഒളിച്ചോടി വിവാഹിതയായതിനെ തുടര്‍ന്ന് മോഹനന് കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ മോഹനനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, KSRTC, Death, father, KSRTC conductor commits suicide
< !- START disable copy paste -->