തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 25 പേര്‍ക്ക് പരിക്ക്
Nov 30, 2020, 08:17 IST
കൊച്ചി: (www.kasargodvartha.com 30.11.2020) കൊച്ചി വൈറ്റിലക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് അപകടം. സംഭവത്തില്‍ ഡ്രൈവര്‍ മരിച്ചു. ഇതുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ സൂപര്‍ ഡിലക്‌സ് ബസാണ് വൈറ്റിലയില്‍ അപകടത്തില്‍പ്പെട്ടത്.