CUK Union | കേരള കേന്ദ്ര സർവകലാശാല യൂണിയനിൽ എൻ എസ് യുവിന് മിന്നും ജയം; മേജർ സീറ്റിൽ നാലെണ്ണവും കരസ്ഥമാക്കി; എസ് എഫ് ഐക്കും എ ബി വി പിക്കും 3 വീതം
Dec 1, 2023, 16:43 IST
പെരിയ: (KasargodVartha) കേരള കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എൻ യു സിയുവിന് മിന്നും ജയം. ആകെയുള്ള 10 മേജർ സീറ്റിൽ നാലെണ്ണവും എൻ എസ് യു നേടി. എസ് എഫ് ഐക്കും എ ബി വി പിക്കും മൂന്ന് മേജർ സീറ്റുകൾ വീതം ലഭിച്ചു. ഒരു വൈസ് പ്രസിഡന്റ്, ഒരു ജോയിന്റ് സെക്രടറി, രണ്ട് എക്സിക്യൂടീവ് എന്നിങ്ങനെയുള്ള സീറ്റുകളാണ് എൻ എസ് യു നേടിയത്. 10ൽ നാല് സീറ്റും ലഭിച്ചതോടെ തങ്ങൾക്കാണ് യൂണിയൻ ഭരണമെന്ന് എൻ എസ് യു പ്രവർത്തകർ അവകാശപ്പെട്ടു.
അതേസമയം പ്രസിഡന്റ്, ജെനറൽ സെക്രടറി, ഒരു എക്സിക്യൂടീവ് സ്ഥാനങ്ങൾ ലഭിച്ചു. എ ബി വി പിക്ക് ഒരു ഒരു വൈസ് പ്രസിഡന്റ്, ഒരു ജോയിന്റ് സെക്രടറി, ഒരു എക്സിക്യൂടീവ് അംഗം എന്നീ സ്ഥാനങ്ങളാണ് ലഭിച്ചത്. യൂണിയൻ ഭരണം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ എസ് യു പ്രവർത്തകർ വൈകീട്ട് മൂന്ന് മണിക്ക് കേന്ദ്ര സർവകലാശാലയിൽ നിന്ന് പെരിയ ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ തവണ എസ് എഫ് ഐയ്ക്ക് അഞ്ച് മേജർ സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിൽ ഇത്തവണ രണ്ട് സീറ്റുകൾ നഷ്ടപ്പെട്ടു. അതേസമയം ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ആകെയുള്ള 53 സീറ്റുകളിൽ 31 ഉം പിടിച്ചെടുത്തതായി എസ്എഫ്ഐ അവകാശപ്പെട്ടു.
വിജയിച്ചവർ:
എൻ എസ് യു
< !- START disable copy paste -->
ശ്രീലക്ഷ്മി വിആർ - വൈസ് പ്രസിഡന്റ്
കാലിച്ചെടി പ്രണീത് - ജോ. സെക്രടറി
ബീര വൈഷ്ണവി ചന്ദ്രിക - എക്സിക്യൂടീവ് കൗൺസിൽ അംഗം

ക്രിസ്റ്റോ അനിൽ കോശി - വൈസ് പ്രസിഡന്റ്
നേഹ റോയ് - ജോ. സെക്രടറി
നോമുല നവീൻ കുമാർ - എക്സിക്യൂടീവ് കൗൺസിൽ അംഗം
അർജുൻ കെ സി- എക്സിക്യൂടീവ് കൗൺസിൽ അംഗം
എസ്എഫ്ഐ
നേഹ റോയ് - ജോ. സെക്രടറി
നോമുല നവീൻ കുമാർ - എക്സിക്യൂടീവ് കൗൺസിൽ അംഗം
അർജുൻ കെ സി- എക്സിക്യൂടീവ് കൗൺസിൽ അംഗം
എസ്എഫ്ഐ
ശ്രീഹരി എ - പ്രസിഡന്റ്
അമർ ശ്യാം - സെക്രടറി
ഫാത്വിമത് അർശ - എക്സിക്യൂടീവ് കൗൺസിൽ അംഗം
എ ബി വി പി
അമർ ശ്യാം - സെക്രടറി
ഫാത്വിമത് അർശ - എക്സിക്യൂടീവ് കൗൺസിൽ അംഗം
എ ബി വി പി
ശ്രീലക്ഷ്മി വിആർ - വൈസ് പ്രസിഡന്റ്
കാലിച്ചെടി പ്രണീത് - ജോ. സെക്രടറി
ബീര വൈഷ്ണവി ചന്ദ്രിക - എക്സിക്യൂടീവ് കൗൺസിൽ അംഗം