city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | തിരൂരില്‍ ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ച് 40കാരന് ദാരുണാന്ത്യം

മലപ്പുറം: (KasargodVartha) ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തൃപ്രങ്ങോട് വടകരപ്പറമ്പില്‍ വിശ്വനാഥന്‍ (40) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് സംഭവം. വിശ്വനാഥന്‍ സഞ്ചരിച്ചിരുന്ന സ്‌കൂടര്‍ നിയന്ത്രണംതെറ്റി അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് വിവരം.


Accidental Death | തിരൂരില്‍ ഇരുചക്രവാഹനം ഡിവൈഡറില്‍ ഇടിച്ച് 40കാരന് ദാരുണാന്ത്യം

 

ഇടുക്കിയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്പിലാവ് കൊരട്ടിക്കരയില്‍ വെച്ചാണ് സ്‌കൂടര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: News, Kerala, Kerala-News, Accident-News, Top-Headlines, Malappuram News, 40 Year Old, Man, Died, Road Accident, Accidental Death, Local News, Malappuram: 40 Year old man died in road accident.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia