Gold Rate | ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; കഴിഞ്ഞ ദിവസം കൂടിയ വിലതന്നെ അതേപടി കുറഞ്ഞു
Jan 27, 2024, 09:59 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ശനിയാഴ്ച (27.01.2024) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൂടി ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്ണവിലയാണ് അതേപടി കുറഞ്ഞത്.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4775 രൂപയിലും ഒരു പവന് 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
വെള്ളിയാഴ്ച (26.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5780 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കൂടി 46240 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 4780 രൂപയിലും ഒരു പവന് 18 കാരറ്റിന് 40 രൂപ കൂടി 38240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (25.01.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5770 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4775 രൂപയിലും ഒരു പവന് 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
Keywords: Top-Headlines,Kerala-News, Malayalam-News, Kerala,Business, Kochi, Gold Rate, January 26, Silver Rate, Gold News, Business News, Gold Rate on January 27 in Kerala.