Gold Rate | ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും തലപൊക്കി സ്വര്‍ണവില; പവന് 80 രൂപ വര്‍ധിച്ചു
Jan 12, 2024, 09:51 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (12.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കൂടി 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കൂടി 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കൂടി 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തിിരിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (11.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്.
വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on January 12 in Kerala.