Gold Rate | ചാഞ്ചാട്ടത്തിന് ഇടവേള; സ്വർണവിലയിൽ മാറ്റമില്ല
Feb 8, 2024, 10:01 IST
കൊച്ചി: (KasargodVartha) ചാഞ്ചാട്ടത്തിനൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. വ്യാഴാഴ്ച (08.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ബുധനാഴ്ച (07.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും പവന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടി ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയും പവന് 38,360 രൂപയുമായിരുന്നു വില.
ബുധനാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി മൂന്നിന് 160 രൂപയും അഞ്ചിന് 120 രൂപയും ആറിന് 160 രൂപയും കുറഞ്ഞപ്പോൾ ബുധനാഴ്ച ഒരൊറ്റ ദിവസത്തിൽ 200 രൂപ കൂടുകയായിരുന്നു.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on February 8 in Kerala.
< !- START disable copy paste -->