Gold Rate | പുതിയ റെകോഡ് കുറിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 48000 കടന്ന് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി; നാല് ദിവസത്തിനിടെ വര്‍ധിച്ചത് 1200 രൂപ
Mar 8, 2024, 10:10 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് റെകോഡ് ഭേദിച്ച് കുതിപ്പ് തുടരുകയാണ് സ്വര്‍ണവില. തുടര്‍ച്ചയായ നാല് ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്. നാല് ദിവസത്തിനിടെ പവന് 1200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 6025 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 120 രൂപ വര്‍ധിച്ച് 48200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 5000 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 80 രൂപ വര്‍ധിച്ച് 40000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വ്യാഴാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 6010 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 320 രൂപ വര്‍ധിച്ച് 48080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4990 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 280 രൂപ വര്‍ധിച്ച് 39920 രൂപയിലുമാണ് വ്യാപാരം നടന്നത്.
വെള്ളി വിലയിലും വ്യാഴാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 01 രൂപ വര്‍ധിച്ച് 79 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.