Gold Rate | തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി; വെള്ളി നിരക്കും വര്‍ധിച്ചു
Feb 16, 2024, 10:03 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നുമാണ് പൊന്നിന്റെ വില കൂടിയത്. വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച (16.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5710 രൂപയിലും ഒരു പവന് 22 കാരറ്റിന് 160 രൂപ കൂടി 45680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4730 രൂപയിലും ഒരു പവന് 18 കാരറ്റിന് 120 രൂപ കൂടി 37840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍ നിന്ന് 01 രൂപ കൂടി 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.

വ്യാഴാഴ്ച (15.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5690 രൂപയിലും ഒരു പവന് 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 45520 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4715 രൂപയിലും ഒരു പവന് 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 37720 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, വ്യാഴാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയില്‍ നിന്ന് 01 രൂപ കൂടി 76 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
Keywords: News, Kerala, Gold Price, Gold Price Today, Silver Price, Gold News, Gold Rate February 16 Kerala.