Gold Rate | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 160 രൂപ കുറഞ്ഞു
Feb 10, 2024, 10:06 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ച (10.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5770 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 46160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
വെള്ളിയാഴ്ച (09.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5790 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 80 രൂപ കുറഞ്ഞ് 46320 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 4790 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40 രൂപ കുറഞ്ഞ് 38320 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 77 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊന്നിന് 520 രൂപയുടെ ഇടിവും 200 രൂപയുടെ വര്‍ധനവുമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.