Gold Price | കുതിച്ചു കയറി സ്വർണ വില; പവന് 200 രൂപയുടെ വർധനവ്
Nov 25, 2023, 09:56 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ സ്വർണവിലയിൽ കുതിപ്പ്. ശനിയാഴ്ച (25.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അടുത്ത കുറച്ച് ദിവസങ്ങളായി 45000 രൂപയ്ക്ക് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇക്കഴിഞ്ഞ ഒക്ടോബർ 28ന് രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് റെകോർഡ് നിരക്ക്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,880 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 80 രൂപയായി ഉയർന്നു. അതേസമയം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് വിപണി വില.
വെള്ളിയാഴ്ച (24.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,720 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളിയുടെ വിലയിലും ഏറ്റക്കുറച്ചിലുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ചയാണ് (21.11.2023) ഏറ്റവും അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുടെയും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,720 രൂപയുമായിരുന്നു നിരക്ക്. അതേസമയം ചൊവ്വാഴ്ച വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Price on November 24 in Kerala.
< !- START disable copy paste -->