Gold Price | ഇടിവിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില; പവന് വീണ്ടും 46,000 കടന്നു
Feb 21, 2024, 10:07 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇടിവിന് പിന്നാലെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (21.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും പവന് 46,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 40 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4770 രൂപയും പവന് 38,160 രൂപയുമാണ് വിപണി വില. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 77 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.
ചൊവ്വാഴ്ച (20.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയിലും പവന് 45,880 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു നിരക്ക്.
ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിൽ നിന്ന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി താഴ്ന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം നടന്നത്. സ്വർണവില പവന് ഫെബ്രുവരി 16ന് 160 രൂപയും 17ന് 80 രൂപയും 19ന് 200 രൂപയും കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് 20ന് 80 രൂപ കുറഞ്ഞത്. ഒടുവിൽ ഇപ്പോൾ 200 രൂപ ഒറ്റയടിക്ക് കൂടുകയാണുണ്ടായത്.