Gold Price | 3 ദിവസത്തിന് ശേഷം നില്‍പ്പ്; മാറ്റമില്ലാതെ സ്വർണവില, നിരക്ക് ഉയർന്നുതന്നെ
Oct 27, 2023, 10:22 IST
കൊച്ചി: (KasargodVartha) മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച (27.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയും ഒരു പവന് 22 കാരറ്റിന് 45,440 രൂപയുമാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് 4708 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,664 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വെള്ളിയുടെ വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്. നാല് ദിവസത്തെ കുതിപ്പിന് ശേഷം സ്വർണത്തിന് തിങ്കളാഴ്ച വില കുറഞ്ഞുവെങ്കിലും പിന്നീട് കൂടുകയായിരുന്നു.
വ്യാഴാഴ്ച (26.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 22 കാരറ്റിന് 120 രൂപയുമാണ് വർധിച്ചത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 18 കാരറ്റിന് 80 രൂപയും കൂടിയിരുന്നു. ബുധനാഴ്ച (25.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന് 22 കാരറ്റിന് 45,320 രൂപയിലുമാണ് വ്യാപാരം നടന്നത്.
കൂടാതെ ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും ഒരു പവന് 18 കാരറ്റിന് 40 രൂപയും കൂടി ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4698 രൂപയിലും ഒരു പവന് 18 കാരറ്റിന് 37,584 രൂപയിലുമാണ് വ്യാപാരം നടന്നത്. ബുധനാഴ്ചയും വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. കേരളത്തിൽ ഈ വർഷം മെയ് അഞ്ചിന് ഒരു ഗ്രാമിന് 5720 രൂപയും ഒരു പവന് 45,760 രൂപയിലും എത്തിയതാണ് സ്വർണത്തിന്റെ റെകോർഡ് വില. വെള്ളിയാഴ്ച സ്വർണവില വർധിച്ചില്ലെങ്കിലും ഇപ്പോഴും റെകോർഡ് വിലകളിലൊന്നിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 27
< !- START disable copy paste -->