city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. വ്യാഴാഴ്ച (23.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,720 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയും മാറിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വില.

Gold Rate | രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ ഇങ്ങനെ

ചൊവ്വാഴ്ചയാണ് (21.11.2023) ഏറ്റവും അവസാനമായി സ്വർണവില കൂടിയത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുടെയും വർധനവ് രേഖപ്പെടുത്തിയിരുന്നു. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,720 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്. ഡോളറിൻെറ മൂല്യം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കാറുണ്ട്.


Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 23

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia