Gold Rate | ഇടവേളയ്ക്ക് ശേഷം തിരിച്ചു കയറി സ്വർണ വില; പവന് 240 രൂപ കൂടി
Nov 21, 2023, 09:59 IST
കൊച്ചി: (KasargodVartha) ഇടവേളയ്ക്ക് ശേഷം സ്വർണവില കൂടി. ചൊവ്വാഴ്ച (21.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5685 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുടെയും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4715 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,720 രൂപയുമാണ് വിപണിവില.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ചയും ശനിയാഴ്ചയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,240 രൂപയുമായിരുന്നു വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയുടെ വിലയിലും മാറ്റമുണ്ടായില്ല.
വെള്ളിയാഴ്ച (17.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,240 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയാഴ്ച സാധാരണ വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ വർധിച്ച് 80 രൂപയായാണ് ഉയർന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ നിരക്കിൽ മാറ്റമുണ്ടായില്ല. 103 രൂപയിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്.
Keywords: News, Kerala, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 21
< !- START disable copy paste -->