Injured | ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു
Dec 21, 2023, 23:45 IST
കാഞ്ഞങ്ങാട്: (KasargodVartha) ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു. രാവണീശ്വരം വെള്ളക്കല്ലിലെ അഖിലേഷിനാണ് (30) പരുക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അതിഞ്ഞാലിന് സമീപം റെയിൽ പാളത്തിലാണ് യുവാവിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
തലയ്ക്കാണ് മാരകമായി പരുക്കേറ്റത്. സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം യുവാവിനെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കാണ് മാരകമായി പരുക്കേറ്റത്. സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം യുവാവിനെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Label: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Accident, Malayalam News, Train, Fell from train and seriously injured