city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Child Died | ഒന്നര വയസുകാരന്‍ കട്ടിലില്‍ കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാതാവിന്റെ കണ്‍മുന്നില്‍

ബേക്കല്‍: (KasargodVartha) ഒന്നര വയസുകാരന്‍ കട്ടിലില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബേക്കല്‍ മൗവ്വലിലെ ബാലകൃഷ്ണന്‍ - സുമലത ദമ്പതികളുടെ മകന്‍ ശിവ കൃഷ്ണ ആണ് മരിച്ചത്.

വ്യാഴാഴ്ച (11.01.2024) രാവിലെ 10.30 മണിയോടെയാണ് സംഭവം. മാതാവ് സുമലത കുഞ്ഞിനെ കട്ടിലില്‍ ഇരുത്തിയ ഉടനെ കുഴഞ്ഞു  വീഴുകയായിരുന്നുവെന്നാണ് വിവരം..


Child Died | ഒന്നര വയസുകാരന്‍ കട്ടിലില്‍ കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാതാവിന്റെ കണ്‍മുന്നില്‍

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അസ്വഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Obituary, Police-News, Child, One and Half year Old, Boy, Collapsed, Died, Bed, Coat, Kasargod News, Bekal News, Couple, Police, Case, Booked, Bekal: One and half-year-old boy collapsed and died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia