city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേദന കടിച്ചമര്‍ത്തി കുഞ്ഞു മറിയം അസ്‌ന; ഉദാരമതികളുടെ സഹായം തേടുന്നു

ഉപ്പള: (www.kasargodvartha.com 27.11.2020) മംഗല്‍പാടി മണ്ണം കുഴിയില്‍ വേദന കടിച്ചമര്‍ത്തുകയാണ് ഈ കുരുന്ന്. മുഹമ്മദ് അഖീലിന്റെയും അഫ്‌റീനയുടെയും ഏക മകള്‍ മറിയം അസ്‌നക്കാണ് ദുര്‍വിധി. പാവപ്പെട്ട കുടുംബാംഗമായ ഇവര്‍ ചികിത്സയ്ക്ക് പണമില്ലാതെ ഉഴലുകയാണ്. കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുന്നു.

ചെറിയ പനി ബാധിച്ചതിനാല്‍ മംഗളൂരു അത്താവാര്‍ കെ എം സി ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നിട് കുട്ടിയെ തലശ്ശേരി കാന്‍സര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് രക്താര്‍ബുദമാണെന്ന റിപോര്‍ട്ട് എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചിരിക്കുകയാണ്.

വേദന കടിച്ചമര്‍ത്തി കുഞ്ഞു മറിയം അസ്‌ന; ഉദാരമതികളുടെ സഹായം തേടുന്നു


സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാതാവിന്റെ പേരിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറിലേക്ക് സഹായം എത്തിക്കണം.

AC No: 40529101021587
Bank: Kerala Gramin Bank
Uppala Branch
IFSC: KLGB0040529
Mob No: 7994388551


Keywords:  Kerala, News, Kasaragod, Uppala, Mangalpady, Baby, Hospital, Treatment, Cancer, Helping hands, Needs help, Bank, Top-Headlines, Mariyam Hasna,  Baby Mariyam Asna in pain; Seeks the help of the generous.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia