city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | ഓടോറിക്ഷ ഡ്രൈവർ വഴിയരികിൽ മരിച്ച നിലയിൽ

ഉദുമ: (KasargodVartha) ഓടോറിക്ഷ ഡ്രൈവറെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ നാലാംവാതുക്കൽ തട്ടുമ്മലിലെ നാരായണൻ (62) ആണ് മരിച്ചത്. ഉദുമ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Found Dead | ഓടോറിക്ഷ ഡ്രൈവർ വഴിയരികിൽ മരിച്ച നിലയിൽ

വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പരേതരായ കുട്ടിയൻ - ചോയിച്ചി ദമ്പതികളുടെ മകനാണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Found Dead | ഓടോറിക്ഷ ഡ്രൈവർ വഴിയരികിൽ മരിച്ച നിലയിൽ

Keywords: News, Malayalam News, Kasaragod, Udma, Kerala, Auto Driver, Found Dead, Obituary, Autorickshaw driver found dead
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia