city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

A Abdul Rahman | സർകാരിന്റെ പട്ടയമേള വൻ തട്ടിപ്പെന്ന് മുസ്ലിം ലീഗ് ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ

കാസർകോട്: (KasaragodVartha) എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന പേരിൽ പിണറായി സർകാർ നടപ്പിലാക്കുന്ന പട്ടയമേള ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

A Abdul Rahman | സർകാരിന്റെ പട്ടയമേള വൻ തട്ടിപ്പെന്ന് മുസ്ലിം ലീഗ് ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ

താലൂക് തല ലാൻഡ് അസൈൻറ്മെൻ്റ് കമിറ്റികൾ വിശദമായ പരിശോധന നടത്തി തീർപ്പ് കൽപിച്ച അർഹതപ്പെട്ട അപേക്ഷകർക്ക് ഭൂമിക്ക് നൽകാൻ വേണ്ടി തീരുമാനിച്ച രേഖകളുടെ ഫയലുകൾ പൂഴ്ത്തിവെച്ച് ഭരണകക്ഷിക്കാർക്കും ഉദ്യോഗസ്ഥർക്കും റവന്യൂ ഓഫീസിലെ ഏജന്റുമാർക്കും വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച് നടത്തുന്ന പട്ടയമേള തട്ടിപ്പാണെന്നും യഥാർഥ ഗുണഭോക്താക്കളെ ഒഴിവാക്കി നടത്തുന്ന പട്ടയമേള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എ അബ്ദുർ റഹ്‌മാൻ പറഞ്ഞു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, A Abdur Rahman, Pattaya Mela, Government, A Abdur Rahman said that Pattaya mela of government is big fraud.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia