Gold Rate | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
Dec 13, 2023, 10:01 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച (13.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 40 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4695 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,560 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിൽ നിന്ന് 01 രൂപ കുറഞ്ഞു 77 രൂപയായി താഴ്ന്നു. അതേമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് നിരക്ക്.
ചൊവ്വാഴ്ച (12.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത് . ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5675 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,400 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4700 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37,600 രൂപയുമായിരുന്നു വിപണിവില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം നടന്നത്.