Obituary | അസുഖത്തെ തുടർന്ന് 10 വയസുകാരി മരിച്ചു
Feb 1, 2024, 22:29 IST
പൊവ്വൽ: (KasaragodVartha) അസുഖത്തെ തുടർന്ന് 10 വയസുകാരി മരിച്ചു. പൊവ്വൽ മാസ്തിക്കുണ്ടിലെ അബ്ദുസ്സലാം - മിസ്‌രിയ ദമ്പതികളുടെ മകൾ സജ മറിയം ആണ് മരിച്ചത്. ഒന്നരവർഷത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
നേരത്ത ചേരൂരിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചെങ്കള ഇന്ദിര നഗറിലെ ഔട് ലുക് ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർഥിനിയായിരുന്നു സജ. സഹോദരങ്ങൾ: ശിബ്‌ല, സഫ. ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നേരത്ത ചേരൂരിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചെങ്കള ഇന്ദിര നഗറിലെ ഔട് ലുക് ഇൻഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർഥിനിയായിരുന്നു സജ. സഹോദരങ്ങൾ: ശിബ്‌ല, സഫ. ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.