city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | അസുഖത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു

തളങ്കര: (KasargodVartha) അസുഖത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു. തളങ്കര പള്ളിക്കാലിലെ ഫൈസൽ മഹ്‌മൂദ്‌ - ഫാത്വിമത് റസീന ദമ്പതികളുടെ മകൻ ഫായിഖ് മഹ്‌മൂദ്‌ ആണ് മരിച്ചത്.

Obituary | അസുഖത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു

അസുഖബാധിതനായതിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങൾ: സാറ, സഹ്റ. മൃതദേഹം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Obituary | അസുഖത്തെ തുടർന്ന് 10 വയസുകാരൻ മരിച്ചു

Keywords: News, Malayalam News, Thalangara, Obituary 10 years boy, Pallikal, Saturday, Fayis mahamood, 10-year-old boy died due to illness. < !- START disable copy paste -->


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia