city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

accident kasaragod
മംഗ്ളൂറിലെ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു 

മൊഗ്രാൽ: (KasaragodVartha) നാല് ദിവസം മുൻപ് തലപ്പാടിയിൽ ബൈകും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാൽ കൊപ്പളം ഹൗസിൽ അബ്ദുൽ ഖാദർ - ഹാജറ ദമ്പതികളുടെ മകൻ അർശാദ്‌ (36) ആണ് മരിച്ചത്.  

മംഗ്ളൂറിലെ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് വെള്ളിയാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

ഭാര്യ: റൈഹാന. മക്കൾ: ശമ, ശിംസ. സഹോദരങ്ങൾ: ജംശീദ്, ജഅഫർ, ജമാലുദ്ദീൻ, അർശാന. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, കൊപ്പളം യുവജന സംഘം, 2003-04 എസ് എസ് എൽസി ബാച് പൂർവ വിദ്യാർഥി കൂട്ടായ്മ അനുശോചിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia