city-gold-ad-for-blogger
Aster MIMS 10/10/2023

Gold Price | ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ കുതിപ്പ്; പവന് 560 രൂപ കൂടി 53,000ന് മുകളിലെത്തി

gold price on june 4 in kerala

6680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
 

പവന് 53,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ചൊവ്വാഴ്ച (04.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6680 രൂപയിലും പവന് 53,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും കൂടി ഗ്രാമിന് 5555 രൂപയും പവന് 44,440 രൂപയുമാണ് നിരക്ക്. വെള്ളി വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 98 രൂപയാണ് വില.

gold price on june 4 in kerala

തിങ്കളാഴ്ച (03.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6610 രൂപയിലും പവന് 52,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5495 രൂപയും പവന് 43,960 രൂപയുമായിരുന്നു വില. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയായിരുന്നു നിരക്ക്.

ശനിയാഴ്ച (01.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞ്  ഗ്രാമിന് 5525 രൂപയും പവന് 44,200 രൂപയുമായിരുന്നു  നിരക്ക്. ശനിയാഴ്ച വെള്ളിക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിൽ നിന്ന് ഒരു രൂപ കുറഞ്ഞു 97 രൂപയായാണ് താഴ്ന്നത്.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL